വിവരാവകാശം PDF Print E-mail

വിവരാവകാശ നിയമം 2005 പ്രകാരം ഈ വകുപ്പിന്റെ അപ്പലേറ്റ് അതോറിറ്റിയായി ചീഫ് എഞ്ചിനീയറെയും വകുപ്പ് അദ്ധ്യക്ഷന്റെ കാര്യാലയത്തിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറായി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെയും അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായി ചീഫ് എഞ്ചിനീയറുടെ പേഴ്സണൽ അസിസ്റ്റന്റിനെയും നിയമിച്ചിട്ടുണ്ട്. ഈ വകുപ്പിന്റെ സബ് ഓഫീസുകളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ/ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. മേൽവിലാസം ചുവടെ ചേർക്കുന്നു.

ക്രമ നം.

ഓഫീസിന്‍റെ പേര്

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

സ്റ്റേറ്റ് അസിസ്റ്റന്‍റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

1.

ചീഫ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്

കമലേശ്വരം, മണക്കാട് പി.

തിരുവനന്തപുരം-9

ഫോൺ : 0471 -2459365

0471 - 2459159

ശ്രീ. എൻ. ഹണി

ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ

 

1.

ശ്രീ. പി.റ്റി. രഘുനാഥൻ

അഡ്­മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്

2.

ശ്രീ.പി.എം.ഷൈജു

ഫിനാൻസ് ഓഫീസർ

3.

ശ്രീ. ഷാന്‍റി ജോസഫ്

എക്സിക്യൂട്ടീവ് എഞ്ചിനീയർ (ചീഫ് എഞ്ചിനീയറുടെ പി.)

4.

ശ്രീമതി. ആഷ്യ. ആർ

എക്സിക്യൂട്ടീവ് എഞ്ചിനീയർ

2.

സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖല

കമലേശ്വരം, മണക്കാട് പി.

തിരുവനന്തപുരം-9

ഫോൺ : 0471 - 2459050

ശ്രീ. ബി.റ്റി.വി. കൃഷ്ണൻ സൂപ്രണ്ടിംഗ് എഞ്ചിനീയർ

 

ശ്രീമതി. ബിനാ ജോർജ്ജ്

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

3.

സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല

എറണാകുളം

ശ്രീമതി. എസ്. ഗിരിജ

സൂപ്രണ്ടിംഗ് എഞ്ചിനീയർ

ശ്രീമതി. കെ.പി.വൈ. ഗായ

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ 

4.

സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല

കോഴിക്കോട്

ശ്രീ. കെ. മോഹനൻ

സൂപ്രണ്ടിംഗ് എഞ്ചിനീയർ

ശ്രീമതി. എൻ.എം. വിനോദിനി

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

 

5.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, തിരുവനന്തപുരം

 

ശ്രീ. എസ്. അനിൽകുമാർ

എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീമതി. പി.എസ്. സ്വപ്ന

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

 

6.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം

ശ്രീമതി. വി.കെ.ലോട്ടസ്

എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീ. ഷിബു. കെ. ആർ

ഹെഡ് ഡ്രാഫ്റ്റ്സ്മാൻ

 

7.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആലപ്പുഴ

ശ്രീ. ജോസ് മാത്യു

എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീമതി. എം. ലിൻഡ

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

 

8.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, എറണാകുളം

ശ്രീ. ജോമോൻ.കെ.ജോർജ്ജ്

എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീമതി. എം.ജെ.ആൻസി

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

 

9.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം

ശ്രീ. കുഞ്ഞിമമ്മു പറവത്ത്

എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീ. ജി.വി.അജിത്കുമാർ

സീനിയർ സൂപ്രണ്ട്

10.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട്

ശ്രീ. മുഹമ്മദ് അൻസാരി

എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീ. എം. സുരാജ്

സീനിയർ സൂപ്രണ്ട്

11

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ

ശ്രീമതി. എസ്. ശൈലജ

എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീ. ജയപ്രകാശ് റാവു

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

12.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കാസർഗോഡ്

ശ്രീ. വിജി. കെ. തട്ടാമ്പുറം

എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീമതി. കെ. റീന

സീനിയർ സൂപ്രണ്ട്

13.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, വിഴിഞ്ഞം

ശ്രീമതി. എസ്.ജെ. മിനി

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീ. . രാധാകൃഷ്ണൻ

അസിസ്റ്റന്‍റ് എഞ്ചിനീയർ

14.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, മുതലപ്പൊഴി

ശ്രീ. എം.റ്റി. രാജീവ്

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീ. അരുൺ മാത്യൂസ്

അസിസ്റ്റന്‍റ് എഞ്ചിനീയർ

15.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, തങ്കശ്ശേരി

ശ്രീ. എം. ജയശ്രീ

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീമതി. ബീഗം അബീന

അസിസ്റ്റന്‍റ് എഞ്ചിനീയർ

16.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, നീണ്ടകര

ശ്രീ. ജി.എസ്. അനിൽകുമാർ

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീമതി. സാലി.വി.ജോർജ്

അസിസ്റ്റന്‍റ് എഞ്ചിനീയർ

17.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, കരുനാഗപ്പള്ളി

 

ശ്രീമതി. .ആർ. ജീനാമോൾ

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീമതി. സുമയ്യ

അസിസ്റ്റന്‍റ് എഞ്ചിനീയർ

18.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, അർത്തുങ്കൽ

ശ്രീമതി. ഷീബാ ഫ്രാൻസിസ്

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീ. സന്തോഷ്കു­മാർ. ഡി.എസ്. അസിസ്റ്റന്‍റ് എഞ്ചിനീയർ

19

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, തോട്ടപ്പള്ളി

ശ്രീമതി. .കെ. സാറാമ്മ

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീ. ബാബുമോൻ

അസിസ്റ്റന്‍റ് എഞ്ചിനീയർ

20.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, മുനമ്പം

ശ്രീമതി. ആൻസി. എം.ജെ

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീമതി. സി.റ്റി.ബീന

അസിസ്റ്റന്‍റ് എഞ്ചിനീയർ

21.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, ചേറ്റുവ

ശ്രീമതി. പി.വി.പാവന

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീ. ആൽവിൻ.പി. ഗോപാൽ

അസിസ്റ്റന്‍റ് എഞ്ചിനീയർ

22.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, ചെല്ലാനം

ശ്രീ. എം.ജി. മധുസൂദനൻ നായർ

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീമതി. ഷൈനി എബ്രഹാം

അസിസ്റ്റന്‍റ് എഞ്ചിനീയർ

23.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, പൊന്നാനി

ശ്രീമതി. ഉമാദേവി. പി

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീമതി. റുബീന

അസിസ്റ്റന്‍റ് എഞ്ചിനീയർ

24.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, താനൂർ

ശ്രീ. എൻ.കെ.മുഹമ്മദ് കോയ

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീ. സുബിൻ ജോർജ്ജ്

അസിസ്റ്റന്‍റ് എഞ്ചിനീയർ

25.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻ സബ് ഡിവിഷൻ, ബേപ്പൂർ

ശ്രീ.കെ.മോഹനകൃഷ്ണൻ

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീമതി. സജിനി. ആർ

അസിസ്റ്റന്‍റ് എഞ്ചിനീയർ

26.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് ഇൻവെസ്റ്റിഗേഷൻ സബ് ഡിവിഷൻ, ബേപ്പൂർ

ശ്രീ. ജയദീപ്. റ്റി

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീ. ബിനോ ആൾബർട്ട്

അസിസ്റ്റന്‍റ് എഞ്ചിനീയർ

27.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, വെള്ളയിൽ

ശ്രീ. ഷംസുദ്ദീൻ തങ്കായത്തിൽ

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീ. സി.എം. മനോജ് കുമാർ

അസിസ്റ്റന്‍റ് എഞ്ചിനീയർ

28.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, പുതിയാപ്പ

ശ്രീമതി. ആർ. ലത

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീമതി. പി. രേഷ്മ

അസിസ്റ്റന്‍റ് എഞ്ചിനീയർ

29.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, കൊയിലാണ്ടി

ശ്രീ. അബ്ദുൽ ജബ്ബാർ

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീ. റ്റി. എൻ. ജാൻസി

അസിസ്റ്റന്‍റ് എഞ്ചിനീയർ

30.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, മോപ്പിളബേ

ശ്രീ. സുനിൽ സാമുവൽ

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

 

ശ്രീ. സുനിൽകുമാർ. സി.വി

അസിസ്റ്റന്‍റ് എഞ്ചിനീയർ

31.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, അഴീക്കൽ

ശ്രീ. വിപിൻ വർഗീസ്

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

 

ശ്രീ. സജിത്ത്

അസിസ്റ്റന്‍റ് എഞ്ചിനീയർ

32.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, തലായ്

ശ്രീമതി. ആർ. രാധാകൃഷ്ണൻ

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

 

ശ്രീ.

അസിസ്റ്റന്‍റ് എഞ്ചിനീയർ

33.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, കാസർഗോഡ്

ശ്രീ. എം.പി. സുനിൽ

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീ. കിഴേക്കൂടൻ അജിത്­മോഹൻ

അസിസ്റ്റന്‍റ് എഞ്ചിനീയർ

34.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, ചെറുവത്തൂർ

ശ്രീ. എം.പി. ജ്യോതി

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീ. സുനീഷ്. കെ

അസിസ്റ്റന്‍റ് എഞ്ചിനീയർ

35.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, മഞ്ചേശ്വരം

ശ്രീ. ടി. വി. ബാലകൃഷ്ണൻ

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ

ശ്രീ. എം.എസ്. രാകേഷ്

അസിസ്റ്റന്‍റ് എഞ്ചിനീയർ

36.

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് ഇൻവെസ്റ്റിഗേഷൻ സബ് ഡിവിഷൻ, കൊല്ലം

ശ്രീ. അഭിലാഷ്. പി. പിള്ള

അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.

 

ശ്രീ. കെ.ജി. ഹരികുമാർ

അസിസ്റ്റന്‍റ് എഞ്ചിനീയർ

 

പൊതുജനങ്ങൾക്ക് ഈ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തിൽ താഴെക്കാണുന്ന മേൽവിലാസത്തിൽ നൽകാവുന്നതാണ്.ചീഫ് എഞ്ചിനീയറുടെ കാര്യാലയം

ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്

കമലേശ്വരം, തിരുവനന്തപുരം - 695 009

ഫോൺ - 0471  2459159

ഫാക്സ് - 0471  2459365

e-mail : This e-mail address is being protected from spambots. You need JavaScript enabled to view it