CE office

വിവരാവകാശ നിയമം 2005 പ്രകാരം ഈ വകുപ്പിന്റെ അപ്പലേറ്റ് അതോറിറ്റിയായി ചീഫ് എഞ്ചിനീയറെയും വകുപ്പ് അദ്ധ്യക്ഷന്റെ കാര്യാലയത്തിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറായി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെയും അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായി ചീഫ് എഞ്ചിനീയറുടെ പേഴ്സണൽ അസിസ്റ്റന്റിനെയും നിയമിച്ചിട്ടുണ്ട്. ഈ വകുപ്പിന്റെ സബ് ഓഫീസുകളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ/ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.

ക്രമനം ഓഫീസിന്റ് പേര് സ്റ്റേറ്റ്പബ്ലിക്ഇൻഫർമേഷൻഓഫീസർ സ്റ്റേറ്റ്അസിസ്റ്റന്റ്പബ്ലിക്ഇൻഫർമേഷൻഓഫീസർ
  ചീഫ് എഞ്ചിനീയറുടെ കാര്യാലയം
ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്
കമലേശ്വരം മണക്കാട് പി .ഒ തിരുവനന്തപുരം
ഫോൺ 0471 -2459365 0471 2459159
എൻ ഹണി
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ
1 ശ്രീ.പ്രേംകുമാർ. എസ്.
അഡ്­മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്
2.

ശ്രീ . രാധാകൃഷ്ണപിള്ള. റ്റി

ഫിനാൻസ് ഓഫീസർ

3. ശ്രീ. ഷാന്‍റി ജോസഫ്
എക്സിക്യൂട്ടീവ് എഞ്ചിനീയർ
(ചീഫ് എഞ്ചിനീയറുടെ പി.എ)
4.

ശ്രീ. ദിനേശ് ശങ്കർ. എം

എക്സിക്യൂട്ടീവ് എഞ്ചിനീയർ