CE office

വിവരാവകാശ നിയമം 2005 പ്രകാരം ഈ വകുപ്പിന്റെ അപ്പലേറ്റ് അതോറിറ്റിയായി ചീഫ് എഞ്ചിനീയറെയും വകുപ്പ് അദ്ധ്യക്ഷന്റെ കാര്യാലയത്തിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറായി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറെയും അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായി ചീഫ് എഞ്ചിനീയറുടെ പേഴ്സണൽ അസിസ്റ്റന്റിനെയും നിയമിച്ചിട്ടുണ്ട്. ഈ വകുപ്പിന്റെ സബ് ഓഫീസുകളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ/ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.

ക്രമ

നം

ഓഫീസിന്റെ

പേര്

സ്റ്റേറ്റ് പബ്ലിക്

ഇൻഫർമേഷൻ ഓഫീസർ

സ്റ്റേറ്റ് അസിസ്റ്റന്റ്

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

1

 ചീഫ് എൻജിനീയറുടെ കാര്യാലയം

 ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് 

 കമലേശ്വരം, മണക്കാട്. പി.ഒ

 തിരുവനന്തപുരം-9

 ഫോൺ: 0471 -2459365

 0471 - 2459159

 ശ്രീമതി. ലോട്ടസ് വി കെ 

ഡെപ്യൂട്ടി ചീഫ് എൻജിനീയർ 

1

ശ്രീ. രത്നരാജ്. ആർ.

അഡ്­മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്
2.

ശ്രീമതി. എം.പി.ജ്യോതി

എക്സിക്യൂട്ടീവ് എഞ്ചിനീയർ

(ചീഫ് എഞ്ചിനീയറുടെ പി.എ.)

3.
ശ്രീ. ദിനേശ് ശങ്കർ.എം
 
എക്സിക്യൂട്ടീവ് എഞ്ചിനീയർ
 
(ഡിസൈൻ)