‘THIRA-തിര’


THE HARBOUR  ENGINEERING ASSOCIATION FOR INTERACTION AND RECREATION KOZHIKODE

ആരംഭിച്ച തീയതി : 31/05/2015

ആദ്യത്തെ പ്രസിഡന്റ്  - ശ്രീ. ഒ. രാധാകൃഷ്ണൻ
ആദ്യത്തെ സെക്രട്ടറി  - ശ്രീ. ബൈജി. വി.കെ
ആദ്യത്തെ ഖജാൻജി   – ശ്രീ. വി.കെ.മോഹൻദാസ്

ഉദ്ദേശലക്ഷ്യങ്ങൾ

  1. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ ജോലി ചെയ്തുവരുന്നവരും വകുപ്പിൽ നിന്നും വിരമിച്ചവരുമായ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സമഗ്രമായ ക്ഷേമത്തിന് ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക.
  2. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സാമ്പത്തികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളിൽ അഭിവൃദ്ധിയുണ്ടാക്കുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ നടത്തുക.
  3. ഹാർബർ എഞ്ചിനീയറിംഗ് മേഖലയിലെ നൂതന സാങ്കേതിക വികാസത്തെക്കുറിച്ചും പ്രൊഫഷണലിസം, മാനേജ്¬മെന്റ് മുതലായ മേഖലകളിൽ അംഗങ്ങൾക്കിടയിൽ അവബോധമുണ്ടാക്കുന്നതിനുവേണ്ട പഠന, ഗവേഷണ പ്രവർത്തനങ്ങൾ, ചർച്ചകൾ തുടങ്ങിയ സംഘടിപ്പിക്കുകയും അത്തരം പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുക.
  4. അംഗങ്ങളുടെ പ്രവർത്തന മികവിന് അർഹമായ അംഗീകാരവും പ്രോത്സാഹനവും നൽകുക.
  5. അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കലാവാസനകൾക്ക് പ്രോത്സാഹനം നൽകുകയും അവരുടെ കലാ പ്രകടനങ്ങൾക്ക് വേദിയൊരുക്കുകയും ചെയ്യുക.
  6. പ്രശസ്ത കലാകാരന്മാരുടെ പരിപാടികൾ ക്ഷണിക്കപ്പെട്ട സദസ്സിന് മുൻപിൽ അവതരിപ്പിക്കുന്നതിന് സംഘാടന പ്രവർത്തനം നടത്തുക.
  7. സമാന ഉദ്ദേശലക്ഷ്യങ്ങളുള്ള മറ്റ് സംഘടനകളുമായി യോജിച്ചുകൊണ്ട് സംയുക്തമായി പ്രവർത്തനങ്ങൾ നടത്തുക.
  8. അംഗങ്ങളിൽ സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന കുടുംബങ്ങൾക്ക് വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ കാര്യങ്ങൾക്ക് ധനസഹായം നൽകുക.
  9. ഉദ്ദേശലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനാവശ്യമായ ധനസമാഹരണം അംഗങ്ങളിൽ നിന്ന് മാത്രമായി നടത്തുക.


നിലവിലെ ഭാരവാഹികൾ :

ശ്രീ. മുഹമ്മദ് അൻസാരി. എം.എ
പ്രസിഡന്റ്
9847170564
    
ശ്രീ. എം. സുരാജ്
സെക്രട്ടറി
9847170564

ശ്രീ. ബൈജു. വി.കെ
ഖജാൻജി    
9846568137

 

USEFUL LINKS

   PLAN SPACE

   CPRCS

   GEM

   SPARK

   BIMS

   BAMS

   CMO PORTAL

   MALAYALAM DICTIONARY

 

 

 

STAFF CORNER

   HERC

   HEECOS

   THIRA

   HEERA

Contact Us

Social


Contact Us

   Office of the Chief Engineer
           Harbour Engineering Department,
           Kamaleswaram, Manacaud P.O.
          Thiruvananthapuram-695 009     
  +91-0471-2459365

           +91-0471-2459159

    +91-0471-2459365

    ce.hed@kerala.gov.in